for online for online Author
Title: ഒന്നല്ല, രണ്ട് സമ്മാനങ്ങളാണ് ഈ ഗായികയ്ക്ക് കല്ല്യാണ ദിവസം കിട്ടിയത്......
Author: for online
Rating 5 of 5 Des:
ഗായകന്‍ ശ്രീനിവാസിന്റെ മകള്‍ ശരണ്യശ്രീനിവാസ് മേരസല്‍  എന്നാ വിജയ്‌ ചിത്രത്തില്‍ പാടിയിട്ടുണ്ട് , 20 തീയതി ശരണ്യ യുടെ  വിവാഹം ആയിരുന്നു ഇ...
ഗായകന്‍ ശ്രീനിവാസിന്റെ മകള്‍ ശരണ്യശ്രീനിവാസ് മേരസല്‍  എന്നാ വിജയ്‌ ചിത്രത്തില്‍ പാടിയിട്ടുണ്ട് , 20 തീയതി ശരണ്യ യുടെ  വിവാഹം ആയിരുന്നു ഇരട്ടി മധുരമാണ് ശരണ്യക് അന്ന്  കിട്ടിയത് കാരണം കല്യാണ ദിവസം തന്നെ മേര്സളില്‍ താന്‍ പാടിയ പട്ടു റിലീസ് ചെയ്തു ഒപ്പം പാട്ടിന്റെ ചക്രവര്‍ത്തി ആയ എ ആര്‍ റഹ്മാനും അഥിതിയായ്  

                                            ലിങ്ക് short ചെയ്യൂ കാശ് നേടൂ 
                    #ref-menu

എത്തി വിവാഹദിവസം റഹ്മാന്‍ വധുവിനെയും വരനെയും അനുഗ്രഹിച്ചു ഇതില്‍ പരം വലിയ സമ്മാനം തന്റെ മകള്‍ക് വേറെ ലഭിക്കാനില്ല എന്ന് ശ്രീനിവാസ്  തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ പിന്നീടു പറഞ്ഞു 

Advertisement

Post a Comment

Philips QT4005/15 Trimmer For Men (Black)

Philips QT4005/15 Trimmer For Men  (Black)
₹1,950 Hurry, Only 2 left! PhonePe Offer10% Cashback* on payments through PhonePeT&C Bank OfferExtra 5% off* on Axis Bank Buzz Credit CardsT&C

Popular Posts

Popular Post

 
Top