for online for online Author
Title: ഒരൊറ്റ ടെസ്റ്റിലെ വിലക്ക്! ലോക റാങ്കിംഗിൽ ഓൾറൗണ്ടർ സർ രവീന്ദ്ര ജഡേജയ്ക്ക് സംഭവിച്ച നഷ്ടം കണ്ടാലോ!!
Author: for online
Rating 5 of 5 Des:
ശ്രിലങ്ക ഇന്ത്യ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കപ്പെട്ടകരണം ജടേജയകു ഒന്നാം സ്ഥാനം നഷ്ടമായി ലോക റാം ഗിങ്ങില്‍  ഓൾറൗണ്ടർമാരുടെ പട്ടികയില്‍...
ശ്രിലങ്ക ഇന്ത്യ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കപ്പെട്ടകരണം ജടേജയകു ഒന്നാം സ്ഥാനം നഷ്ടമായി ലോക റാം ഗിങ്ങില്‍ ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനമയിരുന്നു ജടേജയകു. ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനെ മറികടന്നാണ് നേരത്തെ ജടേജ ഇത് സ്വന്തമാക്കിയത് ,ഇപ്പോള്‍ വീണ്ടും ഷക്കീബ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു .
അച്ചടക്ക ലംഘനത്തിന് ശിക്ഷ കിട്ടിയ ജഡേജയ്ക്ക് 8 പോയിന്റുകൾ താഴേക്കിറങ്ങേണ്ടിവന്നു. ഇന്ത്യയുടെ തന്നെ രവിചന്ദ്രൻ അശ്വിനാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ജഡേജയ്ക്ക് 430 പോയിന്റു ഷക്കീബ് അൽ ഹസനാകട്ടെ 431ഉം. എന്നാല്‍ ലോക ഒന്നാം നമ്പര്‍ ബൌളേര്‍ സ്ഥാനത് ഏതാനും മാസങ്ങളായി ജടെജാ തന്നെയാണ്.

Advertisement

Post a Comment

Philips QT4005/15 Trimmer For Men (Black)

Philips QT4005/15 Trimmer For Men  (Black)
₹1,950 Hurry, Only 2 left! PhonePe Offer10% Cashback* on payments through PhonePeT&C Bank OfferExtra 5% off* on Axis Bank Buzz Credit CardsT&C

Popular Posts

Popular Post

 
Top