for online for online Author
Title: X RAY എടുത്തപ്പോള്‍ അടി വയറില്‍ 8cm ഗ്ലാസ്‌ കപ്പ്‌
Author: for online
Rating 5 of 5 Des:
ചൈനയിലെ ഗുഅന്‍ ഗൌഉ യില്‍ ആണ് സംഭവം , വിവാഹിതനായ മനുഷ്യന്റെ അടിവയറ്റില്‍ നിന്ന് 8cm ഗ്ലാസ്‌ കപ്പ്‌ കണ്ടെടുക്കുകയായിരുന്നു ,വയറ...
ചൈനയിലെ ഗുഅന്‍ ഗൌഉ യില്‍ ആണ് സംഭവം , വിവാഹിതനായ

മനുഷ്യന്റെ അടിവയറ്റില്‍ നിന്ന് 8cm ഗ്ലാസ്‌ കപ്പ്‌ കണ്ടെടുക്കുകയായിരുന്നു





,വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഡോക്ടറുടെ അടുത്ത്

എത്തുകയായിരുന്നു സംശയം തോന്നിയ ഡോക്ടര്‍മാര്‍ X RAY

എടുത്തപ്പോഴാണ് കാര്യം മനസ്സിലായത് , എന്നാല്‍ ഇത് എങ്ങനെയാണു

ഉള്ളില്‍ ചെന്നതെനു തനിക്കറിയില്ല എന്നാണ് അയാള്‍ പറയുന്നത്‌ , എന്നാല്‍

 ഗ്ലാസ്‌ ഉടയാതെ പുറത്തെടുക്കുന്നത് ശ്രമകരമായിരുന്നു  അവസാനം

സര്‍ജരിയിലൂടെയാണ് പുറത്തെടുക്കാന്‍ കഴിഞ്ഞതു .

Advertisement

Post a Comment

Philips QT4005/15 Trimmer For Men (Black)

Philips QT4005/15 Trimmer For Men  (Black)
₹1,950 Hurry, Only 2 left! PhonePe Offer10% Cashback* on payments through PhonePeT&C Bank OfferExtra 5% off* on Axis Bank Buzz Credit CardsT&C

Popular Posts

Popular Post

 
Top