for online for online Author
Title: രണ്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂള്‍ ബാത്റൂമില്‍ മരിച്ച നിലയില്‍
Author: for online
Rating 5 of 5 Des:
ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ബാത്റൂമില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവില...
ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ബാത്റൂമില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സ്കൂള്‍ അധികൃതരാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദ്യുമന്‍(7) ആണ് മരിച്ചത്. 

കുട്ടിയുടെ കഴുത്തില്‍ മുറിവുണ്ടെന്നും സംഭവസ്ഥലത്തുനിന്നും കത്തി കണ്ടെത്തിയതായും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.                                       കടപ്പാട്  ദീപിക 

Advertisement

Post a Comment

Philips QT4005/15 Trimmer For Men (Black)

Philips QT4005/15 Trimmer For Men  (Black)
₹1,950 Hurry, Only 2 left! PhonePe Offer10% Cashback* on payments through PhonePeT&C Bank OfferExtra 5% off* on Axis Bank Buzz Credit CardsT&C

Popular Posts

Popular Post

 
Top