for online for online Author
Title: കുട്ടിയെ തട്ടിയെടുക്കാനായി ഗര്‍ഭിണിയെ കൊന്നു ദമ്പതികള്‍ അറെസ്റ്റില്‍
Author: for online
Rating 5 of 5 Des:
നോര്‍ത്ത്സ അമേരിക്ക : സവന ല ഫോണ്ടിനെ ഗ്രെയ്വിണ്ട് എന്ന 22 കാരി ആഗസ്റ്റ്‌ 19 നു കാണാതാകുമ്പോള്‍ 8 മാസം ഗര്‍ഭിണിയായിരുന്നു എന്നാല്‍ 8 ദിവസ...
നോര്‍ത്ത്സ അമേരിക്ക : സവന ല ഫോണ്ടിനെ ഗ്രെയ്വിണ്ട് എന്ന 22 കാരി ആഗസ്റ്റ്‌ 19 നു കാണാതാകുമ്പോള്‍ 8 മാസം ഗര്‍ഭിണിയായിരുന്നു എന്നാല്‍ 8 ദിവസങ്ങള്‍ക് ശേഷം ഞായറാഴ്ച ചുവപ്പ് നദിയില്‍ അവരുടെ ബോഡി പ്ലാസ്ടികില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.
ബ്രൂക്ക് ക്രെവ്സ് 38  അവരുടെ ബോയ്‌ ഫ്രെണ്ട് ആയ വില്യം ഹോന്‍ 32 എന്നിവരാണ്‌ കൊലയ്ക് പിന്നില്‍ കുട്ടിയെ തട്ടിയെടുത്തു തങ്ങളുടേത് ആക്കുക എന്നതയിര്യ്ന്നു ലക്‌ഷ്യം
മരണത്തിനു മുന്‍പേ യുവതി ഇവരുടെ അപ്പാര്‍ട്ട്മെന്‍റ്റ് സന്ദര്‍ശിച്ചയിരുന്നു അവിടെ വച്ചാണ് കൊല നടന്നത് ..





Advertisement

Post a Comment

Philips QT4005/15 Trimmer For Men (Black)

Philips QT4005/15 Trimmer For Men  (Black)
₹1,950 Hurry, Only 2 left! PhonePe Offer10% Cashback* on payments through PhonePeT&C Bank OfferExtra 5% off* on Axis Bank Buzz Credit CardsT&C

Popular Posts

Popular Post

 
Top